Kerala

അമേരിക്കയിൽ ചികിൽസയിലുള്ള കോടിയേരിയെ സന്ദർശിച്ച് ബാബു ആന്റണി

ഹൂസ്റ്റണ്‍ പ്ലാസ മെഡിക്കല്‍ സെന്ററില്‍ വച്ചാണ്‌ കോടിയേരിയെ ബാബു ആന്റണി കണ്ടത്‌

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ : അമേരിക്കയിൽ ചികിൽസയിൽ കഴിയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണനെ നടന്‍ ബാബു ആന്റണി സന്ദർശിച്ചു. ഹില്‍ട്ടണ്‍ ഹൂസ്റ്റണ്‍ പ്ലാസ മെഡിക്കല്‍ സെന്ററില്‍ വച്ചാണ്‌ കോടിയേരിയെ ബാബു ആന്റണി കണ്ടത്‌.

ബാബു ആന്റണി തന്നെയാണ് കോടിയേരിക്കൊപ്പമുള്ള ചിത്രം ഫെയ്സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചത്. കോടിയേരിയുടെ ഭാര്യ വിനോദിനിയും ഇവർക്കൊപ്പമുണ്ട്. സിപിഎം സംഘടനാ ചുമതലയിൽ നിന്നും അവധിയെടുത്താണ് കോടിയേരി ചികിൽസയ്ക്കായി അമേരിക്കയിൽ പോയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി