Kerala

അമ്പൂരിയില്‍ എത്തിച്ച അഖിലിനെ വളഞ്ഞ് നാട്ടുകാര്‍: കല്ലേറ്, മാതാപിതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം;സംഘര്‍ഷാവസ്ഥ

അമ്പൂരി കൊലക്കേസ് പ്രതി അഖിലിനെ തെളിവെടുപ്പ് നടത്താനായി രാഖിയെ കൊന്ന് കുഴിച്ചിട്ട വീട്ടിലെത്തിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അമ്പൂരി കൊലക്കേസ് പ്രതി അഖിലിനെ തെളിവെടുപ്പ് നടത്താനായി രാഖിയെ കൊന്ന് കുഴിച്ചിട്ട വീട്ടിലെത്തിച്ചു. പ്രതിയെ കൊണ്ടുവന്നപ്പോള്‍ വന്‍ ജനക്കൂട്ടമാണ് വളഞ്ഞത്. അഖിലിന്റെ മാതാപിതാക്കളെക്കൂടി അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. 

അഖിലിനെ പൊലീസ് വാഹനത്തില്‍ നിന്നിറക്കിയപ്പോള്‍ കൊലയാളിയെന്നു കൂക്കിവിളിച്ച് നാട്ടുകാര്‍ ബഹളം വിളിച്ചു. നെയ്യാറ്റിന്‍കര ഡിവൈഎസ്എപിയുടെ നേതൃത്തിലാണ് തെളിവെടുപ്പിന് എത്തിയത്. ഇവരെ നാട്ടുകാര്‍ തടഞ്ഞു. പൊലീസ് വാഹനം തടഞ്ഞ നാട്ടുകാര്‍, അഖിലിന് നേരെ കല്ലെറിഞ്ഞു. നാട്ടുകാരുടെ ആവശ്യം പരിഗണിക്കാം എന്ന് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ആള്‍ക്കൂട്ടം പിന്‍മാറിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT