Kerala

അവര്‍ പുഞ്ചിരിച്ചു, ജീവിതത്തിലേക്ക്... നേവി രക്ഷപെടുത്തിയ യുവതിക്ക് സുഖപ്രസവം (വീഡിയോ) 

അത്യാസന്ന നിലയില്‍ ആയതിനെ തുടര്‍ന്ന് നേവി ഇവരെ വീടിന് മുകളില്‍ നിന്നും എയര്‍ ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

Author : സമകാലിക മലയാളം ഡെസ്ക്

ആലുവ: കാലടിയില്‍ നിന്നും നേവി രക്ഷപെടുത്തിയ ഗര്‍ഭിണിക്ക് സുഖപ്രസവം. കാലടി സ്വദേശിനി സജിതയും കുഞ്ഞും ആശുപത്രിയില്‍ സുഖമായിരിക്കുന്നു. അതി സാഹസികമായാണ് നേവി യുവതിയെ രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. അല്‍പ്പ സമയത്തിനുള്ളില്‍ യുവതി പ്രസവിച്ചു.

അത്യാസന്ന നിലയില്‍ ആയതിനെ തുടര്‍ന്ന് നേവി ഇവരെ വീടിന് മുകളില്‍ നിന്നും എയര്‍ ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

SCROLL FOR NEXT