Kerala

അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തിന് അംഗീകാരം

കേരളസര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തിന് ഹൈക്കോടതി അംഗീകാരം - നിയമനം ലഭിച്ചവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ശമ്പളവും മറ്റ് ആനുകൂല്യവും നല്‍കണമെന്നും ഉത്തരവ്‌ 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളസര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തിന് ഹൈക്കോടതി അംഗീകാരം. നിയമനം ലഭിച്ചവര്‍ക്ക് മുന്‍കാലപ്രാബല്യത്തോടെ ശമ്പളവവും മറ്റ് ആനുകൂല്യങ്ങള്‍ നല്‍കാനും സിംഗിള്‍ ബെഞ്ച്‌ ഉത്തരവിട്ടു. അതേസമയം വിസി ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരായ കേസ് തുടരാമെന്നും കോടതി നിരീക്ഷിച്ചു. .മാനദണ്ഡങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ അന്വേഷണം തുടരാനും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടുണ്ട്. നിയമനംറദ്ദാക്കിയ ലോകായുക്തയുടെ  നടപടി അനുചിതമെന്ന് കോടതികണ്ടെത്തി.2005ലായിരുന്നു ഏറെ വിവാദങ്ങള്‍ക്ക് ഇടവെച്ച  അസിസ്റ്റന്റ് ഗ്രേഡ് നിയമനം നടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT