Kerala

അസ്വസ്ഥതകൾ മാനസിക സമ്മർദംമൂലം; സ്വപ്‌ന സുരേഷ് ഇന്ന് ആശുപത്രി വിടും

നെഞ്ചുവേദനയെ തുടർന്ന് തിങ്കളാഴ്ചയാണ് സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ഇന്ന് ഡിസ്ചാർജ് ചെയ്തേക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ പ്രത്യേക മെഡിക്കൽ ബോർഡ് യോ​ഗം ഇന്ന് രാവിലെ ചേരും.

നെഞ്ചുവേദനയെ തുടർന്ന് തിങ്കളാഴ്ചയാണ് സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാനസിക സമ്മർദംമൂലമാണ് ശാരീരിക അസ്വസ്ഥതകളെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

സ്വപ്നയെ വിയ്യൂർ വ​നി​താ ജ​യി​ലി​ലെ എ​ൻഐഎ ബ്ലോ​ക്കി​ലായിരുന്നു പാർപ്പിച്ചിരുന്നത്. കേ​സി​ലെ മറ്റ് പ്ര​ധാ​ന പ്ര​തി​ക​ളാ​യ സ​രി​ത്ത്, സ​ന്ദീ​പ് നാ​യ​ർ, റെ​മീ​സ്, സം​ജു എ​ന്നി​വ​രു​ൾ​പ്പെ​ടെ എ​ട്ടു​പേ​ർ വി​യ്യൂ​ർ ജ‍യി​ലി​ലാണ്. അ​തി​സു​ര​ക്ഷാ ജ​യി​ലി​ൽ വ​നി​താ ത​ട​വു​കാ​ർ​ക്ക് സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് സ്വ​പ്ന​യെ വ​നി​താ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'