Kerala

ആ കുട്ടി പറന്നുയര്‍ന്നത് ജീവിതത്തിലേക്ക്; ആലുവയില്‍ നേവി അതിസാഹസികമായി കുട്ടിയെ രക്ഷപെടുത്തുന്ന ദൃശ്യങ്ങള്‍ (വീഡിയോ)

കെട്ടിടത്തിന് മുകളില്‍ പകച്ച് നിന്ന കുഞ്ഞിനെ രക്ഷാപ്രവര്‍ത്തകന്‍ ടെറസിലേക്ക് ഇറങ്ങി നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഹെലികോപ്ടറിനുള്ളിലേക്ക് കയറ്റി 

Author : സമകാലിക മലയാളം ഡെസ്ക്

ആലുവ:  കനത്ത മഴയില്‍ വീടിന്റെ രണ്ടാം നിലയില്‍ കുടുങ്ങിപ്പോയ കുരുന്നിനെ നേവി സാഹസികമായി രക്ഷപെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. കെട്ടിടത്തിന് മുകളില്‍ പകച്ച് നിന്ന കുഞ്ഞിനെ രക്ഷാപ്രവര്‍ത്തകന്‍ ടെറസിലേക്ക് ഇറങ്ങി നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഹെലികോപ്ടറിനുള്ളിലേക്ക് കയറ്റി.

ഫ്‌ളൈറ്റ് ഡൈവര്‍ അമിതാണ് ഹെലികോപ്ടറില്‍ പറന്നിറങ്ങി രക്ഷപെടുത്തി ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിയത്.  

കുട്ടിയെ രക്ഷപെടുത്തുന്ന ദൃശ്യങ്ങള്‍ നേവിയുടെ ട്വിറ്റര്‍ ഹാന്‍ഡിലാണ് പങ്കുവച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT