Kerala

ആകാശവാണി മലയാളം വിഭാഗം മുന്‍ മേധാവി ഗോപന്‍ അന്തരിച്ചു

'ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്' എന്ന പ്രശ്‌സതമായ പരസ്യത്തിന് ശബ്ദം നല്‍കിയതും അദ്ദേഹമായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആകാശവാണി വാര്‍ത്താ അവതാരകനും മലയാളം വിഭാഗം മുന്‍ മേധാവിയുമായ ഗോപന്‍ (ഗോപിനാഥന്‍ നായര്‍-79) അന്തരിച്ചു. ഡല്‍ഹിയിലായിരന്നു അന്ത്യം. ആകാശവാണിയില്‍ ദീര്‍ഘകാലം വാര്‍ത്താ അവതാരകനായിരുന്നു. ഗോപന്‍ എന്ന പേരിലായിരുന്നു ഡല്‍ഹിയില്‍ നിന്ന് മലയാളം വാര്‍ത്തകള്‍ അവതരിപ്പിച്ചിരുന്നത്. 

ലഹരിക്ക് എതിരായ കേന്ദ്രസര്‍ക്കാര്‍ പരസ്യമായ 'ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്' എന്ന പ്രശ്‌സതമായ പരസ്യത്തിന് ശബ്ദം നല്‍കിയതും അദ്ദേഹമായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'തിരഞ്ഞെടുപ്പിന്റെ പേരിൽ എന്റെ ഹണിമൂൺ മുക്കരുത്!' അപേക്ഷയുമായി അധ്യാപിക കലക്ടറേറ്റിൽ

'ലീഗില്‍ തുടരും'; എല്‍ഡിഎഫിലേക്കെന്ന അഭ്യൂഹം തള്ളി അബ്ദുറഹിമാന്‍ രണ്ടത്താണി

10 സീറ്റുകളിൽ അനിശ്ചിതത്വം തുടരുന്നു, ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടിക ഇന്ന്

ഡോക്ടർ വന്ദന ദാസ് കൊലപാതകം : പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

SCROLL FOR NEXT