Kerala

ആന്ധ്രയില്‍ വാഹനാപകടത്തിൽ നാലു മലയാളികൾ മരിച്ചു

തിരുപ്പതി തീർത്ഥാടനത്തിന് പോയവരാണ് അപകടത്തിൽപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : ആന്ധ്രയിലെ ചിറ്റൂരില്‍ വാഹനാപകടത്തിൽ നാലു മലയാളികൾ മരിച്ചു. ബദ്‌വീര്‍ ഷെട്ടി, മഞ്ചപ്പ ഷെട്ടി, സദാശിവം, ഗിരിജ എന്നിവരാണ് മരിച്ചത്. നാലുപേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. 

തിരുപ്പതി തീർത്ഥാടനത്തിന് പോയവരാണ് അപകടത്തിൽപ്പെട്ടത്. ബസും കാറും കൂട്ടിയിടിക്കുകയായിരുന്നു. കാസര്‍കോട് കുമ്പള സ്വദേശികളാണ് അപകടത്തിൽപ്പെട്ടവർ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പോരാടും, തമിഴ്‌നാട് പോരാടും'; മണ്ഡലപുനര്‍നിര്‍ണയത്തിൽ പ്രതിഷേധം, കരിങ്കൊടി ഉയർത്തി മുദ്രാവാക്യം വിളിച്ച് എംകെ സ്റ്റാലിന്‍ - വിഡിയോ

ചപ്പാത്തി ഇനി കട്ടിയായി പോകില്ല, ഫ്രഷായി സൂക്ഷിക്കാം

യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണി, സെന്‍സെക്‌സ് 600 പോയിന്റ് കുതിച്ചു; രൂപയ്ക്കും നേട്ടം

'ഞാൻ ​ഗ്യാങ്സ്റ്റർ റോൾ മുൻപ് ചെയ്തിട്ടുണ്ട്, ടോക്സിക് അതുപോലെയല്ല; രാമായണ പോലെ തന്നെ പ്രതീക്ഷയുണ്ട്'

സ്വര്‍ണവില വീണ്ടും കൂടി; 1,14,000ന് മുകളില്‍

SCROLL FOR NEXT