Kerala

അരിലോറിയിലും ആഡംബരക്കാറിലും കഞ്ചാവ് കടത്തി; മലയാളികള്‍ ഉള്‍പ്പടെ നാലുപേര്‍ പിടിയില്‍

ആഡംബരക്കാറിലും അരിലോറിയിലുമായി 66 കിലോ കഞ്ചാവ് കടത്തിയ നാലുപേര്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്:  ആഡംബരക്കാറിലും അരിലോറിയിലുമായി 66 കിലോ കഞ്ചാവ് കടത്തിയ നാലുപേര്‍ അറസ്റ്റില്‍. എഴുപത്തിയഞ്ച് ലക്ഷം വിപണി മൂല്യമുള്ള കഞ്ചാവാണ് ഇവരില്‍ നിന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. സംസ്ഥാന അതിര്‍ത്തിയായ നടുപ്പുണി വഴിയാണ് കാറിലും, ആന്ധ്രയില്‍ നിന്ന് അരികയറ്റിയ ലോറിയിലുമായി കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.

ആലത്തൂര്‍ സ്വദേശികളായ ഹക്കീം, തൃശൂര്‍ സ്വദേശി ജോസഫ് വില്‍സണ്‍, തമിഴ്‌നാട്ടുകാരായ രണ്ടുപേരുമാണ് പിടിയിലായത്. വാളയാര്‍, ഗോവിന്ദാപുരം, ഗോപാലപുരം, നടുപ്പുണി തുടങ്ങിയ സംസ്ഥാന അതിര്‍ത്തികള്‍ വഴി വന്‍തോതില്‍ കഞ്ചാവ് കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

അഞ്ച് ദിവസം ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

SCROLL FOR NEXT