Kerala

ആരെങ്കിലും വരട്ടെ, നിലപാട് അപ്പോള്‍ പറയാം; തെരഞ്ഞടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്ന് കെ എസ് രാധാകൃഷ്ണന്‍

ആരെങ്കിലും വരട്ടെ, നിലപാട് അപ്പോള്‍ പറയാം - തെരഞ്ഞടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്ന് കെ എസ് രാധാകൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ശബരിമല വിഷയം ബിജെപിക്ക് ഗുണം ചെയ്യുമെന്ന് മുന്‍ പിഎസ് സി  ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണന്‍. കോണ്‍ഗ്രസ് ഈ സമരം ഏറ്റെടുക്കണമെന്നായിരുന്നു തന്റെ ആഗ്രഹം എന്നാല്‍ ്അതുണ്ടായില്ലെന്നും രാധാകൃഷ്ണന്‍ കണ്ണൂരില്‍ പറഞ്ഞു. 

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവശ്യപ്പെട്ട് ആരും സമീപിച്ചിട്ടില്ല. സമീപിച്ചാല്‍ അന്നേരം നിലപാട് പറയുമെന്നും കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT