Kerala

ആറു കാലുളള ആട്ടിന്‍ കുട്ടി; കൗതുകം, സന്ദര്‍ശക പ്രവാഹം 

ഇത്തരമൊരു ആട്ടിന്‍കുട്ടി ആദ്യമായാണെന്ന് ഏറെ നാളായി ആടുകളെ വളര്‍ത്തുന്ന സതീശനും കുടുംബവും പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആറ് കാലുകളുമായി ജനിച്ച ആട് കൗതുകമാകുന്നു. ആലപ്പുഴ പാണാവള്ളി പഞ്ചായത്ത് 7-ാം വാര്‍ഡ് കരിക്കാത്തറയില്‍ കുഞ്ചരം പള്ളിക്കു പടിഞ്ഞാറ് വശം സതീശന്റെ വീട്ടിലാണ് ഇന്നലെ ആറു കാലുള്ള ആട് ജനിച്ചത്. 

ഇത്തരമൊരു ആട്ടിന്‍കുട്ടി ആദ്യമായാണെന്ന് ഏറെ നാളായി ആടുകളെ വളര്‍ത്തുന്ന സതീശനും കുടുംബവും പറയുന്നു. ഇതുവരേയും ആടിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ല. ആറ് കാലുള്ള ആട്ടിന്‍ കുട്ടിയെ കാണുവാന്‍ പ്രദേശത്ത് നിന്നും വിദ്യാര്‍ഥികളടക്കം നിരവധി ആളുകളാണ് സതീശന്റെ വീട്ടിലെത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും