Kerala

ഇടുക്കിയില്‍ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

റിസോര്‍ട്ട് ഉടമ കോട്ടയം സ്വദേശി രാജേഷ്, ജീവനക്കാരന്‍ മുത്തയ്യ എന്നിവരരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി; ഇടുക്കി ശാന്തന്‍പാറയില്‍ റിസോര്‍ട്ട് ഉടമയേയും ജീവനക്കാരനെയും മരിച്ച നിലയില്‍ കണ്ടെത്തി. റിസോര്‍ട്ട് ഉടമ കോട്ടയം സ്വദേശി രാജേഷ്, ജീവനക്കാരന്‍ മുത്തയ്യ എന്നിവരരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദേവികുളം ഗ്യാപ്പ് റോഡരികില്‍ മൃതദേഹങ്ങള്‍ കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT