Kerala

ഇത്രയും ഹീനവും നീചവുമായ പ്രവര്‍ത്തി ഒരു സഹപ്രവര്‍ത്തകന്റെ ചിന്തയില്‍ പോലുമുണ്ടാകാന്‍ പാടില്ലെന്ന് നവ്യാ നായര്‍

നടിയ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി നവ്യാ നായര്‍ 

Author : സമകാലിക മലയാളം ഡെസ്ക്

നടിയ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി നവ്യാ നായര്‍. ഇത്രയും സംഭവങ്ങള്‍ നടന്ന അവസ്ഥയില്‍ മൗനം വെടിയേണ്ട സമയമായെന്നും കുറേനാള്‍ സഹപ്രവര്‍ത്തകനായിരുന്ന ദിലീപില്‍ നിന്ന് ഇത്തരമൊരു പ്രവര്‍ത്തി ഉണ്ടായത് തന്നെ തളര്‍ത്തിയെന്നും നവ്യ തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

എന്തു വിരോധത്തിന്റെ കാര്യമായാലും ഇത്രയും നീചവും ഹീനവുമായ പ്രവര്‍ത്തി ഒരു സഹപ്രവര്‍ത്തകന്റെ ചിന്തയില്‍ പോലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും നവ്യ പറഞ്ഞു. ഈ അപരാധം മലയാള സിനിമാലോകം മുഴുവന്‍ സഹിക്കേണ്ട കാര്യമില്ലെന്നും നവ്യ വ്യക്തമാക്കി.

നവ്യാ നായരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21