Kerala

ഇനി മുതൽ ഡി​ഗ്രി, പിജി ക്ലാസുകൾ ഒരുമിച്ച് ആരംഭിക്കും

സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലേ​​​യും ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ക്ലാ​​​സു​​​ക​​​ള്‍ ഒ​​​രു​​​മി​​​ച്ച് ആ​​​രം​​​ഭി​​​ക്കും

Author : സമകാലിക മലയാളം ഡെസ്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ടു​​​ത്ത അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷം സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലേ​​​യും ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ക്ലാ​​​സു​​​ക​​​ള്‍ ഒ​​​രു​​​മി​​​ച്ച് ആ​​​രം​​​ഭി​​​ക്കും. ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ച് ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ള്‍​ക്കും നി​​​ര്‍​ദേ​​​ശം നൽകി. ജൂ​​​ണ്‍ 24 ന് ​​​ബി​​​രു​​​ദ ക്ലാ​​​സു​​​ക​​​ളും ജൂ​​​ണ്‍ 17 ന് ​​​ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ ക്ലാ​​​സു​​​ക​​​ളും ആ​​​രം​​​ഭി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു നി​​​ര്‍​ദേ​​​ശം. 

 സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​കളിലേയും പ​​​രീ​​​ക്ഷാ ക​​​ല​​​ണ്ട​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ ഏ​​​കീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യാ​​​ണ് പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കി ഒ​​​രേ​​ദി​​​വ​​​സം ത​​​ന്നെ ക്ലാ​​​സു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം. മു​​​ൻ​​വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ല്‍ ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഓ​​​ഗ​​​സ്റ്റ് വ​​​രെ നീ​​​ണ്ടു പോ​​​യി​​​രു​​​ന്നു.  ഇ​​​തു​​​മൂ​​​ലം വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് അ​​​ധ്യ​​​യ​​​ന ദി​​​വ​​​സം ഏ​​​റെ ന​​​ഷ്‌ടമാ​​​യി​. അ​​​ധ്യ​​​യ​​​ന ന​​​ഷ്ടം ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​ണ് ജൂ​​​ണി​​​ൽ ത​​​ന്നെ അ​​​ധ്യ​​​യ​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ കൈ​​​ക്കൊ​​​ണ്ട​​​ത്.

ഒ​​​ന്നു​​​മു​​​ത​​​ല്‍ 12 വ​​​രെ​​​യു​​​ള്ള ക്ലാ​​​സു​​​ക​​​ള്‍ ജൂ​​​ണ്‍ മൂ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സോഷ്യല്‍ മീഡിയ അക്കൗണ്ട് തുടങ്ങാന്‍ 18 വയസ് വേണം'; കേന്ദ്രസര്‍ക്കാര്‍ ചട്ടം കൊണ്ടുവരണമെന്ന് സുപ്രീം കോടതി

ഒറ്റ ക്യുആര്‍ കോഡില്‍ ട്രെയിന്‍, മെട്രോ, ട്രാം, ബസ് സര്‍വീസുകളില്‍ യാത്ര ചെയ്യാം, ഇത്തിഹാദ് റെയില്‍ ദുബൈ സ്റ്റേഷന്‍ തുറന്നു,

ആറാം ക്ലാസുകാര്‍ക്ക് ആശ്വാസം; സിബിഎസ്ഇ ത്രിഭാഷ നയത്തില്‍ ഇളവ് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം

'ദൈവം കൈവിട്ടില്ല, പരിക്കേറ്റപ്പോള്‍ വിഷമം തോന്നി'; വെള്ളി നേട്ടത്തില്‍ വിഡിയോകോളില്‍ ശ്രീ ശങ്കര്‍

'ഒരേ ദൂരം, ഒരേ വേദന'; 8.07 മീറ്റര്‍, അര നൂറ്റാണ്ടിന്റെ സമാനത