Kerala

ഉമ്മന്‍ചാണ്ടി കെപിസിസി പ്രസിഡന്റാകണമെന്ന് കെ മുരളീധരന്‍

ഉമ്മന്‍ചാണ്ടി കെപിസിസി പ്രസിഡന്റാകണമെന്ന് കെ മുരളീധരന്‍. ഇക്കാര്യത്തില്‍ ഗ്രൂപ്പ് വിത്യാസമില്ലാതെ എല്ലാവരും ആഗ്രഹിക്കുന്നതെന്നും ഉമ്മന്‍ചാണ്ടിയാണ്‌ തീരുമാനമെടുക്കേണ്ടെതെന്നും മുരളീധരന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ഉമ്മന്‍ചാണ്ടി കെപിസിസി പ്രസിഡന്റാകണമെന്ന് കെ മുരളീധരന്‍. ഇക്കാര്യത്തില്‍ ഗ്രൂപ്പ് വിത്യാസമില്ലാതെ എല്ലാവരും ആഗ്രഹിക്കുന്നതെന്നും ഉമ്മന്‍ചാണ്ടിയാണ്‌ തീരുമാനമെടുക്കേണ്ടെതെന്നും മുരളീധരന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുക്കുന്നതിനായി വിപുലമായ ചര്‍ച്ചകളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി മുരളീധരന്‍ രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മുരളീധരന്റെ പ്രതികരണം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും