Kerala

എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി മൂല്യനിര്‍ണയം ഇന്ന് പുനനരാരംഭിക്കും

പന്ത്രണ്ടാം ക്ലാസ് ഫലം മെയ് രണ്ടാം വാരവും പതിനൊന്നാം ക്ലാസ് ഫലം മെയ് മൂന്നാംവാരവും പ്രസിദ്ധീകരിക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഇന്ന് പുനരാരംഭിക്കും. തെരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തില്‍ രണ്ട് ഘട്ടമായാണ് മൂല്യനിര്‍ണയം നടക്കുന്നത്. ആദ്യഘട്ടം 17ന് അവസാനിച്ചിരുന്നു. എസ്എസ്എല്‍സി മൂല്യനിര്‍ണയം തിങ്കളാഴ്ച അവസാനിക്കും.

പ്ലസ്ടു മൂല്യനിര്‍ണ്ണയം 98 ശതനീവമ ആദ്യഘട്ടത്തില്‍ തന്നെ പൂര്‍ത്തിയായിരുന്നു. പന്ത്രണ്ടാം ക്ലാസിന്റെ ക്യാംപ് ശനിയാഴ്ച സമാപിക്കും. 60 ശതമാനത്തോളം മൂല്യനിര്‍ണയം പൂര്‍ത്തിയായ പതിനൊന്നാം  ക്ലാസിന്റെ ക്യാംപ് മെയ് നാലിനും സമാപിക്കും. പന്ത്രണ്ടാം ക്ലാസ് ഫലം മെയ് രണ്ടാം വാരവും പതിനൊന്നാം ക്ലാസ് ഫലം മെയ് മൂന്നാംവാരവും പ്രസിദ്ധീകരിക്കും
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍; കേസ് രജിസ്റ്റര്‍ ചെയ്യും

അടിമുടി വിറപ്പിച്ച് ജപ്പാന്‍, 32 റണ്‍സില്‍ വീഴ്ത്തിയത് 4 വിക്കറ്റുകള്‍; ഇന്ത്യക്ക് 2 റണ്‍സ് ജയം!

'മലയാള സിനിമയെ പ്രൊമോട്ട് ചെയ്യാനാണോ രാജുവേട്ടൻ അന്യഭാഷകളിൽ അഭിനയിക്കുന്നത് ?'; തുടർ പരാജയങ്ങൾക്ക് പിന്നാലെ ആരാധകർ

കർണ്ണനായി രാഘവ ലോറൻസ്; 150 കോടി ബജറ്റിൽ ‘മഹാവീർ കർണ്ണ’

Asian Games 2026 ആദ്യ സ്വര്‍ണം 'ലങ്കാ ദഹനത്തിലൂടെ'! വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം