Kerala

'എ​ല്ലാ പാ​ർ​ട്ടി​ക​ളി​ലും കാ​ശു​വാ​ങ്ങു​ന്ന​വ​രുണ്ട്' ; മാണിയെ ചൊല്ലിയുള്ള സിപിഐയുടെ അതൃപ്തിയിൽ കാര്യമില്ലെന്ന് കെ ആർ ​ഗൗരിയമ്മ

പാർലമെന്ററി ജനാധിപത്യത്തിൽ കേരള കോൺ​ഗ്രസിൽ നിന്ന് വ്യത്യസ്തമായ ഒന്നും സിപിഐക്കില്ലെന്ന് കെ ആർ ​ഗൗരിയമ്മ

സമകാലിക മലയാളം ഡെസ്ക്

ആ​ല​പ്പു​ഴ: പാർലമെന്ററി ജനാധിപത്യത്തിൽ കേരള കോൺ​ഗ്രസിൽ നിന്ന് വ്യത്യസ്തമായ ഒന്നും സിപിഐക്കില്ലെന്ന് കെ ആർ ​ഗൗരിയമ്മ. എല്ലാ പാർട്ടികളിലും കാശുവാങ്ങുന്നവരുണ്ട്. ഇടതു മുന്നണി വിപുലീകരിക്കുമ്പോൾ സിപിഐ അതൃപ്തരാകുന്നതിൽ കാര്യമില്ലെന്നും ​ഗൗരിയമ്മ പറഞ്ഞു. 

കേരള കോൺ​ഗ്രസുമായി സിപിഎം സഹകരിച്ച് പ്രവർത്തിക്കുന്നതിൽ തെറ്റില്ല. ഇനി എന്തായാലും സിപിഎമ്മിലേക്ക് മടങ്ങാൻ ആ​ഗ്രഹിക്കുന്നില്ലെന്നും ​ഗൗരിയമ്മ വ്യക്തമാക്കി. നേരത്തെ ​ഗൗരിയമ്മയെ പാർട്ടിയിലേക്ക് ക്ഷണിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ആലപ്പുഴയിലെ വീട്ടിൽ ചെന്ന് കണ്ടിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

SCROLL FOR NEXT