ഫയല്‍ ചിത്രം 
Kerala

ഏഴിമല നാവിക അക്കാദമിയുടെ പരിസരത്ത് ഡ്രോൺ ; ഭീകരവിരുദ്ധ സേന അന്വേഷണം ആരംഭിച്ചു

നാവിക അക്കാദമി ലെഫ്നന്‍റ് കേണൽ പഞ്ചാൽ ബോറയാണ് പയ്യന്നൂർ പൊലീസിൽ പരാതി നൽകിയത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ഏഴിമല നാവിക അക്കാദമിയുടെ പരിസരത്ത് ഡ്രോൺ പറത്തിയതായി പരാതി. നാവിക അക്കാദമി ലെഫ്നന്‍റ് കേണൽ പഞ്ചാൽ ബോറയാണ് പയ്യന്നൂർ പൊലീസിൽ പരാതി നൽകിയത്.  ബുധനാഴ്ച പത്ത് മണിയോടെയാണ് അക്കാദമിയുടെ ഗേറ്റിന് സമീപം ഡ്രോൺ ഡ്രോൺ പറക്കുന്നത് ശ്രദ്ധയിൽപ്പെട്ടതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. 

അതീവ സുരക്ഷാ മേഖലയായ നാവിക അക്കാദമി പരിസരത്ത് ഡ്രോൺ പറത്തിയത് പൊലീസ് ഗൗരവമായാണ് കാണുന്നത്. കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഭീകരവിരുദ്ധ സേന ഏഴിമലയിലെത്തി അന്വേഷണം തുടങ്ങി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!