Kerala

ഐഎന്‍എസ് ജലാശ്വയില്‍ ഉണ്ടായിരുന്ന 3 പേര്‍ക്ക് രോഗലക്ഷണങ്ങള്‍; ആശുപത്രിയിലാക്കി; 47 പേര്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍

പാലക്കാട് ജില്ലയില്‍ നിന്നുള്ള     ഒരാളും, തിരുവനന്തപുരം, കൊല്ലം ജില്ലയിലുള്ള ഒരാളെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: കൊച്ചി തുറമുഖത്ത് എത്തിയ ഐഎന്‍എസ് ജലാശ്വയില്‍ ഉണ്ടായിരുന്ന  3 പേരെ രോഗലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള     ഒരാളും, തിരുവനന്തപുരം, കൊല്ലം ജില്ലയിലുള്ള ഒരാളെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എറണാകുളം ജില്ലക്കാരായ  47 പേരെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളില്‍  പ്രവേശിപ്പിച്ചു
 
ഐഎന്‍എസ് ജലാശ്വയിലെ 588 യാത്രക്കാരില്‍ 487പേരും മലയാളികള്‍. യാത്രക്കാരില്‍ എറണാകുളം ജില്ലക്കാരായ 68 പേരാണ് ഉള്ളത്. ആലപ്പുഴ 46,  ഇടുക്കി 23, കണ്ണൂര്‍ 16,  കാസര്‍ഗോഡ് 16, കൊല്ലം 54, കോട്ടയം 19, കോഴിക്കോട് 18, മലപ്പുറം 2, പാലക്കാട് 35,  പത്തനംതിട്ട 9, തിരുവനന്തപുരം 120 വയനാട് 11, തൃശൂര്‍ 50 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT