പ്രതീകാത്മക ചിത്രം 
Kerala

ഒന്നര കിലോ സ്വര്‍ണവും 14 ലക്ഷത്തിന്റെ വിദേശ കറന്‍സിയും കടത്താന്‍ ശ്രമം ; നെടുമ്പാശ്ശേരിയില്‍ വനിതകള്‍ അടക്കം അഞ്ചുപേര്‍ പിടിയില്‍

എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് സ്വര്‍ണവും പണവും പിടികൂടി. ഒന്നര കിലോയിലേറെ സ്വര്‍ണവും 14 ലക്ഷത്തിന്റെ വിദേശ കറന്‍സിയും മൂന്നുലക്ഷത്തിന്റെ ഇന്ത്യന്‍ കറന്‍സിയുമാണ് പിടികൂടിയത്.

സംഭവത്തില്‍ കൊല്ലം സ്വദേശികളായ വനിതകള്‍ അടക്കം അഞ്ചുപേര്‍ പിടിയിലായി. എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഴ മുന്നറിയിപ്പില്‍ മാറ്റം, 9 ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത; നദികളില്‍ ജലനിരപ്പ് ഉയരുന്നു, അതീവ ജാഗ്രതാ നിര്‍ദേശം

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 1,05,000ന് മുകളില്‍ തന്നെ

തലസ്ഥാന നഗരിയില്‍ 'അര്‍ധരാത്രിയില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം'; പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ല!

കനത്ത മഴയില്‍ തോടിന് അടിയില്‍ തുരുതുരാ 'മിന്നല്‍'; പരിഭ്രാന്തിയില്‍ നാട്ടുകാര്‍, ഒടുവില്‍....

റോബോട്ടിക് ഓര്‍ത്തോപീഡിക് ശസ്ത്രക്രിയയ്ക്ക് അനന്ത സാധ്യതകള്‍; വിപിഎസ് ലേക്ഷോര്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് നടത്തി