Kerala

ഒമാനില്‍ മരിക്കുന്ന പതിനൊന്നാമത്തെ മലയാളി; മസ്‌കറ്റില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന പാലക്കാട് സ്വദേശി മരിച്ചു

നില വഷളായതിനെ തുടര്‍ന്ന് റോയല്‍  ആശുപത്രിയിലേക്ക് മാറ്റുകയുണ്ടായി. കഴിഞ്ഞ 15 ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു

സമകാലിക മലയാളം ഡെസ്ക്

മസ്‌കറ്റ്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന പാലക്കാട് സ്വദേശി മസ്‌കറ്റില്‍ മരിച്ചു. തിരുവില്വാമല പഴമ്പാലക്കോട് തോട്ടത്തില്‍ വീട്ടില്‍ ശശിധരനാണ് ഇന്നലെ  രാത്രി റോയല്‍ ആശുപത്രിയില്‍ മരിച്ചത്. ജൂണ്‍ എട്ടാം തിയതിയായിരുന്നു ഇദ്ദേഹത്തെ  റൂവിയിലെ അല്‍ നഹ്ദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്

നില വഷളായതിനെ തുടര്‍ന്ന് റോയല്‍  ആശുപത്രിയിലേക്ക് മാറ്റുകയുണ്ടായി. കഴിഞ്ഞ 15 ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഒമാനില്‍  കൊവിഡ് ബാധിച്ച് മരിക്കുന്ന പതിനൊന്നാമത്തെ മലയാളിയാണ് ശശിധരന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT