Kerala

ഒരു കോടി രൂപയുടെ ലഹരിമരുന്നുമായി യുവ എൻജിനീയർമാർ അറസ്റ്റിൽ 

ലഹരിമരുന്നുമായി കാറിൽ സഞ്ചരിക്കവെയാണ് ഇരുവരും അറസ്റ്റിലായത്.

സമകാലിക മലയാളം ഡെസ്ക്

പീരുമേട് : ഒരു കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി യുവ എൻജിനീയർമാർ പിടിയിൽ. തൃശ്ശൂർ സ്വദേശി ബസന്ത് ബൽറാം (32), കോളഴിക്കോട് സ്വദേശി മുഹമദ് ഷബീർ (33) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. ലഹരിമരുന്നുമായി കാറിൽ സഞ്ചരിക്കവെയാണ് ഇരുവരും അറസ്റ്റിലായത്. 52 എൽഎസ്ഡി സ്റ്റാമ്പുകൾ, 3 ഗ്രാം ചരസ്, 5 ഗ്രാം കഞ്ചാവ് എന്നിവ ഇവരിൽ‌ നിന്ന് പിടിച്ചെടുത്തു. ഇരുവരും വിദേശത്ത് എൻജീനിയർമാരായ ജോലിചെയ്യുന്നവരാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT