Kerala

ഒരു പാര്‍ട്ടിക്ക് വേണ്ടിയും വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ലെന്ന് സുരാജ് വെഞ്ഞാറമൂട്; നടക്കുന്നത് വ്യാജപ്രചരണം 

ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് വേണ്ടിയും വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ല എന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് വേണ്ടിയും വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ല എന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്. ഇത്തരത്തില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ട് സോഷ്യല്‍മീഡിയയില്‍ ഒരു പ്രചരണവും നടത്തിയിട്ടില്ലെന്നും സുരാജ് വെഞ്ഞാറമൂട് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തന്റെ പേരില്‍ ചില വ്യാജപ്രചരണങ്ങള്‍ കണ്ടുവരുന്നു. ഇത് തന്റെ അറിവോടെ  അല്ലെന്നും സുരാജ് കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം 

പ്രിയമുള്ളവരെ 
ഞാന്‍ സുരാജ് വെഞ്ഞാറമൂട് ഒരു കലാകാരനായ ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയും വോട്ട് അഭ്യര്‍ഥിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഒരു പ്രചാരണവും നടത്തിയിട്ടില്ല എന്നാല്‍ എന്റെ പേരില്‍ ചില വ്യാജ പ്രചരണങ്ങള്‍ കണ്ടു വരുന്നു. ഇത് എന്റെ അറിവോടെ അല്ല എന്ന് എന്റെ പ്രിയപെട്ട പ്രേക്ഷകരെ അറിയിക്കുന്നു..
നന്ദി
എന്ന് സ്വന്തം 
സുരാജ് വെഞ്ഞാറമ്മൂട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT