Kerala

കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റേയും മകന്റേയും മൃത​​ദേഹം കണ്ടെത്തി

കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റേയും മകന്റേയും മൃത​​ദേഹം കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെയും ഏഴ് വയസുകാരനായ മകന്റെയും മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് കക്കാട് കാവുങ്ങൽ അലവിയുടെ മകൻ ഇസ്മയിൽ (36) മകൻ മുഹമ്മദ് ഷംവീൽ (ഏഴ് ) എന്നിവർ ഒഴുക്കിൽപ്പെട്ടത്. 

കക്കാട് മഞ്ഞാംകുഴി ഭാഗത്ത് നിന്നാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ 11.30 ഓടെയായിരുന്നു ഇവർ കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ടത്.

തിരൂർ മലപ്പുറം ഫയർഫോഴ്സ് യൂനിറ്റും ട്രോമാ കെയർ പ്രവർത്തകരും വിവിധ സംഘടനകളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മകൻ ഷംവീലിന്റെ മൃതദേഹം ഉച്ചക്ക് രണ്ട് മണിക്കും പിതാവ് ഇസ്മയിലിന്റ മൃതദേഹം 4.30ഓടെയുമാണ് കണ്ടെടുത്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

കോണ്‍ഗ്രസ് 95 സീറ്റുകളില്‍ മത്സരിക്കും; കേരള കോണ്‍ഗ്രസില്‍ നിന്നും ഇടുക്കി, ഏറ്റുമാനൂര്‍ മണ്ഡലങ്ങള്‍ ഏറ്റെടുത്തു

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

SCROLL FOR NEXT