Kerala

കണ്ണൂരില്‍ പഞ്ചായത്ത് മെമ്പറുടെ വീട് തകര്‍ന്ന് വീണ് അമ്മയ്ക്ക് ദാരുണാന്ത്യം, രണ്ട് പേര്‍ക്ക് പരുക്ക്

കടമ്പൂരില്‍ കണ്ടോത്ത് വളപ്പില്‍ പുത്തന്‍പീടികയ്ക്കു സമീപം വീടു തകര്‍ന്നുവീണ് വയോധിക മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കടമ്പൂരില്‍ കണ്ടോത്ത് വളപ്പില്‍ പുത്തന്‍പീടികയ്ക്കു സമീപം വീടു തകര്‍ന്നുവീണ് വയോധിക മരിച്ചു. രണ്ടു പേര്‍ക്കു പരുക്കേറ്റു. കടമ്പൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ദിനേശന്റെ വീടാണു തകര്‍ന്നത്.

ദിനേശന്റെ മാതാവ് കടമ്പൂര്‍ മേനേബേത്ത് ഹൗസില്‍ ലക്ഷ്മിയാണ് (85) മരിച്ചത്. മറ്റു മക്കളായ സഹദേവന്‍, സുജാത എന്നിവരെ പരുക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'സര്‍ക്കാരിന്റെ ആദ്യ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍; എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അ ഡ്വൈസറെ നിയമിക്കും, പൊതുസംഭരണ മാന്വല്‍ പരിഷ്‌കരിക്കും'

ഹോര്‍മുസ് തുറന്നാലും എല്‍പിജി പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല; മുന്നറിയിപ്പുമായി സര്‍ക്കാര്‍

തേഡ് അമ്പയറുടെ 'സമ്മാന'വും തുണച്ചില്ല; 4,6,4, തകര്‍ത്ത് അടിക്കുന്നതിനിടെ സൂര്യവംശി വീണു

'സുന്നി ആയതുകൊണ്ട് കള്ളക്കേസില്‍ കുടുക്കിയതാണ്'; 9 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന്റെ വാദം തള്ളി ഹൈക്കോടതി, ശിക്ഷ ശരിവെച്ചു

SCROLL FOR NEXT