Kerala

കണ്ണൂരിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു ; അക്രമത്തിന് പിന്നിൽ ആർഎസ്എസ് എന്ന് പരാതി

ത​ല​യ്ക്കും കൈ​യ്ക്കും പ​രി​ക്കേ​റ്റ ആ​ദ​ർ​ശി​നെ ചെ​റു​ക്കു​ന്നി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ : ക​ണ്ണൂ​ർ ക​ണ്ണ​പു​ര​ത്ത് സി​പി​എം ​പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. സി​പി​എം തൃ​ക്കോ​ത്ത് ബ്രാ​ഞ്ച് അം​ഗ​വും ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യ മാ​റ്റാ​ങ്കി​ൽ സ്വ​ദേ​ശി ആ​ദ​ർ​ശി​നാ​ണ് വെ​ട്ടേ​റ്റ​ത്. ത​ല​യ്ക്കും കൈ​യ്ക്കും പ​രി​ക്കേ​റ്റ ആ​ദ​ർ​ശി​നെ ചെ​റു​ക്കു​ന്നി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കണ്ണപുരം പറമ്പത്തുവച്ചാണ് അക്രമം. ബൈക്കിൽനിന്ന് ഇറങ്ങുന്നതിനിടെ വെട്ടുകയായിരുന്നു. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് അക്രമത്തിന് പിന്നിലെന്ന് സി​പി​എം ആ​രോ​പി​ച്ചു.

ആർഎസ്എസ്സുകാരായ മൊട്ടമ്മലിലെ സി വി സുമേഷ്, പറമ്പത്തെ ആശാരി സന്തോഷ്, പൂക്കോട്ടി രതീശൻ എന്നിവരാണ് അക്രമത്തിന്‌ പിന്നിലെന്ന്‌ കണ്ണപുരം പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Explainer|എന്താണ് സുഹൈലിനെ പാര്‍പ്പിച്ച ബോസ്റ്റല്‍ സ്‌കൂള്‍? ജയിലുമായുള്ള വ്യത്യാസം എന്ത്?

പേരക്കുട്ടിക്കൊപ്പം നടത്തത്തിനിടെ ആ വിളിയെത്തി; വാര്‍ഡ് മെമ്പറില്‍ തുടങ്ങി, ഇനി ഗവര്‍ണര്‍

'സ്വര്‍ണം ഫ്രീയായി തരണമെങ്കില്‍ അംബാനി കുടുംബമാകണം; ചിലര്‍ ചൊറി കാരണം പറയുന്നത്'; പ്രതികരിച്ച് ദിയ കൃഷ്ണ

ക്യുആര്‍ കോഡിലേക്ക് നോക്കിയാല്‍ മതി പണം അയക്കാം; എഐ ഗ്ലാസുകളുമായി ജിയോ

ദിവസവും മുട്ട കഴിക്കാറുണ്ടോ? ഹെൽത്തിയായി കഴിക്കാൻ 6 മാ‍ർ​ഗങ്ങൾ