Kerala

കനകദുര്‍ഗ്ഗയെ വീട്ടില്‍ കയറ്റിയില്ല ; വണ്‍സ്റ്റോപ് സെന്ററില്‍ പൊലീസ് സുരക്ഷ നല്‍കും

സുപ്രിംകോടതി വിധിയെ തുടര്‍ന്ന് ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയെ വീട്ടുകാര്‍ കൈയ്യൊഴിഞ്ഞു. ഭര്‍ത്താവും വീട്ടുകാരും വീട്ടില്‍ താമസിപ്പിക്കുന്നതിന് വിസമ്മതിച്ചതോടെ ഇവരെ സഖി വണ്‍സ്‌റ്റോപ് സെന്ററിലേക്ക

Author : സമകാലിക മലയാളം ഡെസ്ക്

പെരിന്തല്‍മണ്ണ: സുപ്രിംകോടതി വിധിയെ തുടര്‍ന്ന് ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയെ വീട്ടുകാര്‍ കൈയ്യൊഴിഞ്ഞു. ഭര്‍ത്താവും വീട്ടുകാരും വീട്ടില്‍ താമസിപ്പിക്കുന്നതിന് വിസമ്മതിച്ചതോടെ ഇവരെ സഖി വണ്‍സ്‌റ്റോപ് സെന്ററിലേക്ക് പൊലീസ് മാറ്റി. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള താത്കാലിക അഭയ കേന്ദ്രമാണ് സഖി വണ്‍സ്റ്റോപ് സെന്റര്‍. 

അരീക്കോടുള്ള സഹോദരന്റെ വീട്ടിലും കനകദുര്‍ഗ്ഗയെ നേരത്തെ കയറ്റിയിരുന്നില്ല. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷമാണ് പൊലീസ് സംരക്ഷണത്തോടെ ഇവര്‍ അങ്ങാടിപ്പുറത്തെ സ്വന്തം വീട്ടില്‍ എത്തിയത്. ശബരിമല ദര്‍ശനത്തിന് ശേഷം തിരികെ വീട്ടിലെത്തിയ കനകദുര്‍ഗ്ഗയ്ക്ക് ശാരീരിക ആക്രമണം വീട്ടുകാരില്‍ നിന്നും നേരിടേണ്ടി വന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

'നല്ലതാണ്, ചീത്തയാണ്, പകുതി കൊള്ളാം... അങ്ങനെ ഓരോരുത്തർക്കും തോന്നിയതു പോലെ അഭിപ്രായം പറയാം'; 'പേട്രിയറ്റി'നെക്കുറിച്ച് മമ്മൂട്ടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

SCROLL FOR NEXT