പ്രതീകാത്മക ചിത്രം 
Kerala

കനത്ത മഴയില്‍ നിലമ്പൂരില്‍ മരം കടപുഴകി വീണു; മൂന്നുമരണം, ഏഴുപേര്‍ക്ക് പരിക്ക്

കനത്തമഴയില്‍ മലപ്പുറത്ത് മൂന്നുമരണം. നിലമ്പൂരിന് സമീപം പുളക്കപ്പാറ ആദിവാസി കോളനിയിലാണ് അപകടം.

Author : സമകാലിക മലയാളം ഡെസ്ക്

നിലമ്പൂര്‍: കനത്തമഴയില്‍ മലപ്പുറത്ത് മൂന്നുമരണം. നിലമ്പൂരിന് സമീപം പുളക്കപ്പാറ ആദിവാസി കോളനിയിലാണ് അപകടം. കനത്ത മഴയെത്തുടര്‍ന്ന് മരം കടപുഴകി വീണാണ് അപകടം സംഭവിച്ചത്. ഏഴുപേര്‍ക്ക് പരിക്കേറ്റു. 

നെല്ലിക്കുത്ത് ആദിവാസി ഉത്സവത്തിനിടെയാണ് മരം കടപുഴകി വീണത്. പുളകപ്പാറ കോളനിയിലെ വെള്ളകന്‍, പാട്ടക്കരിമ്പ് കോളനിയിലെ ചാത്തി,ശങ്കരന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന