Kerala

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി; അപകടത്തില്‍ പെട്ടത് ബംഗളൂരുവില്‍നിന്നുള്ള വിമാനം

വിമാനം തെന്നിമാറി റണ്‍വേയില്‍നിന്നു പുറത്തുപോയെങ്കിലും ആളപായമില്ല

സമകാലിക മലയാളം ഡെസ്ക്

കരിപ്പുര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി. വിമാനം തെന്നിമാറി റണ്‍വേയില്‍നിന്നു പുറത്തുപോയെങ്കിലും ആളപായമില്ല. ഇന്നുരാവിലെ എട്ടോടെ ആയിരുന്നു അപകടം. ആളപായമില്ലെന്നു അധികൃതര്‍ അറിയിച്ചു. ബെംഗളൂരു സ്‌പൈസ്‌ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 60 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

SCROLL FOR NEXT