Kerala

കലാഭവന്‍ ഷാജോണ്‍ ദിലീപിനെ കാണാന്‍ ജയിലിലെത്തി

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ നടന്‍ കലാഭവന്‍ ഷാജോണ്‍ ആലുവ സബ് ജയിലിലെത്തി.

Author : സമകാലിക മലയാളം ഡെസ്ക്

ആലുവ: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ നടന്‍ കലാഭവന്‍ ഷാജോണ്‍ ആലുവ സബ് ജയിലിലെത്തി. ഇരുവരും പത്ത് മിനിറ്റോളം സംസാരിച്ചു. കഴിഞ്ഞദിവസം ദിലീപിന്റെ ഭാര്യ കാവ്യയും മകള്‍ മീനാക്ഷിയും ജയിലിലെത്തി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 

അതേസമയം ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ജാമ്യ ഹര്‍ജിയുമായി ദിലീപ് മൂന്നാം തവണയും കോടതിയെ സമീപിക്കുന്നത്. നേരത്തെ രണ്ട് തവണ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര്‍ ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈം​ഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും