Kerala

കായംകുളം പൊലീസ് സ്റ്റേഷനിലെ കൈയാങ്കളി; എഎസ്ഐയെ സ്ഥലം മാറ്റി

കായകുളം പൊലീസ് സ്റ്റേഷനിലെ കൈയാങ്കളി; എഎസ്ഐയെ സ്ഥലം മാറ്റി

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കായംകുളം സ്റ്റേഷനിൽ പൊലീസുകാർ തമ്മിലുണ്ടായ കൈയാങ്കളിയിൽ നടപടി. എഎസ്‌ഐ സാമുവേലിനെ ജില്ലാ പൊലീസ് ആസ്ഥാനത്തേയ്ക്ക് സ്ഥലം മാറ്റി. മറ്റൊരു പൊലീസുകാരനായ പ്രസാദിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. 

കഴിഞ്ഞ ബുധനാഴ്ചയാണ് ഡ്യൂട്ടി സംബന്ധിച്ച തർക്കത്തെ തുടർന്ന് സാമുവേലും സിവിൽ പൊലീസ് ഓഫീസറും അസോസിയേഷൻ നേതാവുമായ പ്രസാദും തമ്മിൽ കൈയാങ്കളി ഉണ്ടായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭൂട്ടാനില്‍ ഹിമാനി തടാകം പൊട്ടി വെള്ളപ്പൊക്കം, പശ്ചിമ ബംഗാളിലും അസമിലും മിന്നല്‍ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പ്

'ശിക്ഷിച്ചില്ലെങ്കിൽ ഗോമാതാവ് ഭൂമുഖത്തുനിന്ന് ഇല്ലാതാകും'; പശുഹത്യ കേസിൽ 3 പേർക്ക് ജീവപര്യന്തം തടവ്: വിധിന്യായത്തിൽ മനുസ്മൃതിയും വേദങ്ങളും ഉദ്ധരിച്ച് ഗുജറാത്ത് കോടതി

ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ 'നോട്ടപ്പുള്ളി'യായി ഗംഭീര്‍; പരിശീലകനാക്കാന്‍ നാല് ടീമുകള്‍ രംഗത്ത്

കണ്ണൂരിൽ വ്ലോഗർമാരുടെ മരണം: സമഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി

മോഹന്‍ലാല്‍-അനൂപ് സത്യന്‍ സിനിമയ്ക്ക് തുടക്കം; L 368 ലൂടെ ആ ഹിറ്റ് കോമ്പോ വീണ്ടും...