Kerala

കാരുണ്യ ലോട്ടറി ഫലം; ഒരു കോടി രൂപയുടെ ഭാ​ഗ്യവാൻ എറണാകുളത്ത്

രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ തൃശ്ശൂർ ജില്ലയിൽ വിറ്റ (KB 348099) ടിക്കറ്റിനാണ് ലഭിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 434 ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ കിട്ടിയത് എറണാകുളം ജില്ലയിൽ വിറ്റ ടിക്കറ്റിന്. KA 478912 എന്ന ടിക്കറ്റ് നമ്പരിനാണ് ഭാ​ഗ്യം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ തൃശ്ശൂർ ജില്ലയിൽ വിറ്റ (KB 348099) ടിക്കറ്റിനാണ് ലഭിച്ചത്.

ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്. ഇന്നലെ പ്രഖ്യാപിച്ച നിർമ്മൽ NR-159 ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം കണ്ണൂർ ജില്ലയിൽ വിറ്റ (NX 347268) ടിക്കറ്റിലാണ് ലഭിച്ചത്. രണ്ടാം സമ്മാനം തിരുവനന്തപുരം ജില്ലയിൽ വിറ്റ NU 260840 എന്ന നമ്പർ ടിക്കറ്റിനും ലഭിച്ചു.

5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാന തുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഇന്ത്യ മുന്നണി പ്രതിഷേധം: ചെന്നൈയിൽ ആദ്യമായി തെരുവിലിറങ്ങി ടിവികെ

ആറ് സ്പീഡ് ഗിയര്‍ ബോക്‌സ്, സ്‌പോര്‍ട്‌സ് ഷിഫ്റ്റര്‍, അഞ്ച് ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേ; പള്‍സര്‍ എന്‍250 എസ്എസ് ഉടന്‍ വിപണിയില്‍

Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ

ജപ്തിക്കെത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞ് ഭീഷണിപ്പെടുത്തി; നജീബ് കാന്തപുരം എംഎൽഎക്കെതിരെ കേസ്