പ്രതീകാത്മക ചിത്രം 
Kerala

കാസർകോട് സ്വദേശി ദുബായിൽ മരിച്ചനിലയിൽ

കസബ സ്വദേശി ബാലകൃഷ്ണനെയാണ് (59) ശനിയാഴ്ച രാത്രി ബര്‍ ദുബായിലുള്ള താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: കാസര്‍കോട് സ്വദേശി ദുബായിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍. കസബ സ്വദേശി ബാലകൃഷ്ണനെയാണ് (59) ശനിയാഴ്ച രാത്രി ബര്‍ ദുബായിലുള്ള താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.

സുഹൃത്തുക്കള്‍ക്കൊപ്പം ദുബായില്‍ മത്സ്യവ്യാപാരം നടത്തിവരുകയായിരുന്നു ബാലകൃഷണന്‍.ചൊവ്വാഴ്ച സോനാപൂര്‍ എംബാമിംഗ് സെന്ററില്‍ പൊതുദര്‍ശനത്തിനുവയ്ക്കുന്ന മൃതദേഹം ബുധനാഴ്ച പുലര്‍ച്ചെ ദുബായില്‍ നിന്ന് മംഗലാപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍  നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ

ഇടുക്കിയിൽ നാളെ ഹർത്താൽ; നെടുങ്കണ്ടത്തെ ജില്ലാ സ്കൂൾ കായികമേളയെ ഒഴിവാക്കി

മാസം പതിനായിരം രൂപയുടെ വരുമാനം ഉറപ്പാക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; അറിയാം കെഎസ്എഫ്ഇ എഫ്ഡി

നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ

'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ