പ്രതീകാത്മക ചിത്രം 
Kerala

കുടുംബവഴക്കിനിടെ മകന്‍ അച്ഛനെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ചു 

വെഞ്ഞാറമൂട് സ്വദേശി സുകുമാരപ്പിള്ളയെയാണ് വെടിവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കുടുംബവഴക്കിനെ തുടര്‍ന്ന് മകന്‍ അച്ഛന് നേരേ വെടിയുതിര്‍ത്തു. വെഞ്ഞാറമൂട് കോട്ടുക്കുന്നം സ്വദേശി സുകുമാരപ്പിള്ളയെയാണ് മകന്‍ ദിലീപ് വെടിവെച്ചത്. എയര്‍ ഗണ്‍ ഉപയോഗിച്ചാണ് വെടിയുതിർത്തത്. 

കൈയ്ക്ക് പരിക്കേറ്റ സുകുമാരപ്പിള്ളയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിലീപ് ഒളിവിലാണ്. പ്രതിക്കായി തിരച്ചിൽ തുടരുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

ഉഷ ടൈറ്റസിനെ നീക്കി, ബി അശോക് അസാപിന്റെ സിഎംഡി

'ആ സ്ത്രീയുടെ പാതി മുഖത്ത് തൊലിയും മാംസവുമില്ല, തലയോട്ടി മാത്രം'; ആ രൂപം കണ്ട് ഞാന്‍ ഭയങ്കരമായി പേടിച്ചു: സംയുക്ത വര്‍മ

കേരളത്തെ പോര്‍ട്ട് സിറ്റിയാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം, ഓരോ കുടുംബത്തിനും ₹25 ലക്ഷത്തിന്റെ ഇൻഷുറൻസ്, വീണയുടെ ലോക്കർ തുറന്ന് ഇഡി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരള ക്രിക്കറ്റിന് ‘റോയൽ’ ഫിറ്റ്നസ്; രാജസ്ഥാൻ റോയൽസ് പരിശീലകൻ രാജാമണിയുടെ സ്പെഷ്യൽ ക്യാംപ്