Kerala

കുറുഞ്ഞി ഉദ്യാനത്തിലെ കയ്യേറ്റം ഒഴിപ്പിക്കണം: നീലക്കുറുഞ്ഞി ഉദ്യാനം സംരക്ഷിക്കണം:വിഎസ് അച്യുതാനന്ദന്‍

നീലക്കുറുഞ്ഞി ഉദ്യാനം സംരക്ഷിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമനന്ത്രിക്കും റവന്യൂമന്ത്രിക്കും വിഎസ് അച്യുതാനന്ദന്‍ കത്ത് നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നീലക്കുറുഞ്ഞി ഉദ്യാനം സംരക്ഷിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമനന്ത്രിക്കും റവന്യൂമന്ത്രിക്കും വിഎസ് അച്യുതാനന്ദന്‍ കത്ത് നല്‍കി. കയ്യേറ്റങ്ങള്‍ കര്‍ശനമായി ഒഴിപ്പിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ഉദ്യാനത്തിന്റെ വൈപുല്യത്തിന് കോട്ടം തട്ടാത്ത രീതിയിലായിരിക്കണം പദ്ധതി നടപ്പാക്കേണ്ടതെന്നും വിഎസ് കത്തില്‍ ആവശ്യപ്പെടുന്നു. ജനങ്ങളുടെ ആശങ്ക കൂടി കണക്കിലെടുത്ത് വേണം പദ്ധതി നടപ്പാക്കാനെന്നും വിഎസ് കത്തില്‍ ആവശ്യപ്പെട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി