Kerala

കൂട്ടുകാരികളുടെ നഗ്നഫോട്ടോ പകര്‍ത്തി വാട്‌സാആപില്‍ പ്രചരിപ്പിച്ചു: വിദ്യാര്‍ത്ഥിനിയും സുഹൃത്തും അറസ്റ്റില്‍

പെണ്‍കുട്ടികളുടെ നഗ്നഫോട്ടോ വാട്‌സ്ആപില്‍ പ്രചരിപ്പിച്ചതിന് പെണ്‍കുട്ടിയും സുഹൃത്തും അറസ്റ്റില്‍.

Author : സമകാലിക മലയാളം ഡെസ്ക്

കോതമംഗലം: പെണ്‍കുട്ടികളുടെ നഗ്നഫോട്ടോ വാട്‌സ്ആപില്‍ പ്രചരിപ്പിച്ചതിന് പെണ്‍കുട്ടിയും സുഹൃത്തും അറസ്റ്റില്‍. എംഎസ്ഡബ്ല്യൂ വിദ്യാര്‍ത്ഥിനിയും അതിരപ്പിള്ളി വെറ്റിലപ്പാറ സ്വദേശിനിയുമായ ആഷ്‌ലി (23)യും അതിരപ്പിള്ളി വെറ്റിലപ്പാറ കണിയാംപറമ്പില്‍ അരുണ്‍ പീറ്ററുമാണ് (25) പൊലീസിന്റെ പിടിയിലായത്.

സ്വകാര്യ കോളജ് ഹോസ്റ്റലില്‍ താമസിക്കുമ്പോള്‍ വിദ്യാര്‍ത്ഥിനി പകര്‍ത്തിയ ഫോട്ടോയും വീഡിയോയും വാട്‌സ്ആപ് വഴി അരുണിന് കൈമാറികയായിരുന്നു. ഇരു പ്രതികളുടെയും മൊബൈല്‍ ഫോണുകളും അതിലെ ദൃശ്യങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

500 സമ്പന്നര്‍ക്ക് ഒറ്റ ദിവസം 336 ബില്യണ്‍ ഡോളര്‍ നേട്ടം; മസ്‌കിന്റെ ആസ്തി 1.27 ട്രില്യണ്‍ ഡോളര്‍ കടന്നു

കുവൈത്തില്‍ നാലാം ടെര്‍മിനല്‍ ഭാഗികമായി തുറക്കും; രാജ്യാന്തര സര്‍വീസ് വീണ്ടും തുടങ്ങും

'പിഎം ശ്രീയിൽ ഇടതു സർക്കാർ ഒരു പൈസപോലും വാങ്ങിയിട്ടില്ല; മുഖ്യമന്ത്രി വസ്തുതകൾ മൂടിവെക്കുന്നു': വി. ശിവൻകുട്ടി

'ഇപ്പോൾ ഞാനും ഇവിടെയാണ്'; 'റെഡ് ഫ്ലാ​ഗ്' പോസ്റ്റുമായി നസ്രിയ, ഇതെന്ത് പറ്റിയെന്ന് ചോദിച്ച് ആരാധകർ

SCROLL FOR NEXT