Kerala

കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍, ഗ്രൂപ്പ് പോരെന്ന് പൊലീസ്

കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി നബിന്‍ കല്ലമ്പലത്തിന്റെ വീടിന് നേരെ ആക്രമണം.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി നബിന്‍ കല്ലമ്പലത്തിന്റെ വീടിന് നേരെ ആക്രമണം. ആക്രമണത്തില്‍ നബീന്റെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ഗ്രൂപ്പ് പോരാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. 

മാരകായുധങ്ങളുമായി അന്‍പതോളം പേര്‍ ആക്രമണം നടത്തിയെന്നാണ് നബിന്‍ കല്ലമ്പലത്തിന്റെ പരാതി. നബീന്റെ വീടിന് നേരെ അക്രമം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന