Kerala

കെവിന്‍ വധക്കേസ് പ്രതി ചാക്കോയുടെ വീട് അടിച്ചു തകര്‍ത്തു 

പ്രണയ വിവാഹത്തിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കെവിനെ വധിച്ച കേസില്‍ പ്രതിയായ ചാക്കോയുടെ വീട് അടിച്ചു തകര്‍ത്തു.

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പ്രണയ വിവാഹത്തിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കെവിനെ വധിച്ച കേസില്‍ പ്രതിയായ ചാക്കോയുടെ വീട് അടിച്ചു തകര്‍ത്തു. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോയുടെ തെന്മലയിലെ വീട് സഹോദരനാണ് അടിച്ചു തകര്‍ത്തത്. 

ചാക്കോയുടെ ഭാര്യ രഹ്നയെ ചാക്കോയുടെ സഹോദരന്‍ അജി മര്‍ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൈലറ്റും എസ്‌കോര്‍ട്ടുമില്ല; മന്ത്രിയെ കാറില്‍ നിന്ന് ഇറക്കി നടത്തിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍; വന്‍ സുരക്ഷ വീഴ്ച

വിമാനദുരന്തം തടഞ്ഞത് ഇന്ത്യന്‍ വംശജനായ പൈലറ്റ്; മുംബൈ സ്വദേശി

ബാലറ്റിലേക്ക് തിരികെ പോകണം; പൈലറ്റിനെ സഹപൈലറ്റ് കുത്തി, പിന്നാലെ ഫ്‌ലൈദുബൈ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ശബരിമല ഇ-ടെന്‍ഡര്‍ വിവരങ്ങള്‍ ചോര്‍ത്തി; ഹെഡ് ക്ലര്‍ക്കിന് സസ്പെന്‍ഷന്‍

'ഞങ്ങളെ കാത്തിരുന്നത് വലിയ സന്തോഷം; കെഎസ്ആര്‍ടിസിക്ക് ഇത് നല്ല കാലം!; മൂന്നാമത്തെ ബസ് വാങ്ങാന്‍ 40 ലക്ഷം'