Kerala

കേരള അണ്ടര്‍ 19 ക്രിക്കറ്റ് ടീം അംഗം ബൈക്ക് അപകടത്തില്‍ മരിച്ചു

കേരള അണ്ടര്‍ 19 ക്രിക്കറ്റ് ടീം അംഗം ബൈക്ക് അപകടത്തില്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരള അണ്ടര്‍ 19 ക്രിക്കറ്റ് ടീം അംഗമായ നിര്‍മല്‍ ജയ്‌മോന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. 19 വയസായിരുന്നു.  

തൊടുപുഴയ്ക്കടുത്ത് മുട്ടത്ത് വച്ച് ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. സംസ്‌കാരം നാളെ കട്ടപ്പനയില്‍ നടക്കും.

കട്ടപ്പന വലിയപാറ സ്വദേശിയായ നിര്‍മല്‍ മീഡിയം പേസര്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം നാഷനല്‍ ക്രിക്കറ്റ് അക്കാദമി അണ്ടര്‍ 19 ബി ടീമില്‍ ഇടംപിടിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചീഫ് ജസ്റ്റിസ് രാജിവയ്ക്കണം'; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് കെപിസിസി

'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

അപ്പീല്‍ നല്‍കി പിണറായി; ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ സുപ്രീം കോടതിയില്‍; ബിജെപി മുന്‍ എംഎല്‍എയെ നാട്ടുകാര്‍ അടിച്ചുകൊന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

​Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു

റിയാദ് വിമാത്താവളം ശനിയാഴ്ച വരെ അടച്ചിടും