Kerala

കൊട്ടാരക്കരയിൽ മിന്നലേറ്റ്  വിദ്യാർത്ഥി മരിച്ചു

കൊട്ടാരക്കര മുട്ടറ മരുതി മലയിൽ മിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊട്ടാരക്കര മുട്ടറ മരുതി മലയിൽ മിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു. മുണ്ടക്കൽ സ്വദേശി സൂര്യനാരായണൻ (18)ആണ് മരിച്ചത്. രാജശ്രീ–ശ്രീകണ്ഠൻ എന്നീ ദമ്പതികളുടെ മകനാണ്. 

ഒപ്പമുണ്ടായിരുന്നു ജിത്തു ജോയി എന്ന വിദ്യാർത്ഥിയെ ഗുരുതര പരിക്കുകളോടെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവധിക്കാലം ആഘോഷിക്കാൻ മരുതി മലയിൽ എത്തിയ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.
   

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍