Kerala

കോട്ടയത്ത് ഇന്നും ട്രെയിൻ ​ഗതാ​ഗ​തത്തിൽ നിയന്ത്രണം

കോട്ടയത്ത് നാഗമ്പടം റെയില്‍വേ മേല്‍പാലം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടയം മേഖലയില്‍ ഇന്നും ട്രെയിന്‍ ഗതാഗതത്തിൽ നിയന്ത്രണം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോട്ടയത്ത് നാഗമ്പടം റെയില്‍വേ മേല്‍പാലം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടയം മേഖലയില്‍ ഇന്നും ട്രെയിന്‍ 
ഗതാഗതത്തിൽ നിയന്ത്രണം ഏര്‍പ്പെടുത്തി. 

എറണാകുളത്തു നിന്ന് കൊല്ലത്തേക്ക് കോട്ടയം വഴിയുള്ള മെമു, കൊല്ലം - ആലപ്പുഴ പാസഞ്ചര്‍, ആലപ്പുഴ - കൊല്ലം പാസഞ്ചര്‍, കോട്ടയം വഴിയുളള കായംകുളം - എറണാകുളം പാസഞ്ചര്‍, കോട്ടയം - കൊല്ലം പാസഞ്ചര്‍, കൊല്ലം - കോട്ടയം പാസഞ്ചര്‍ എന്നിവ റദ്ദാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്