പ്രതീകാത്മക ചിത്രം 
Kerala

കോട്ടയത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍

പതിനൊന്നുകാരിയെ മൂന്ന് വര്‍ഷമായി പീഡിപ്പിച്ച രണ്ടനച്ഛനെ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പതിനൊന്നുകാരിയെ മൂന്ന് വര്‍ഷമായി പീഡിപ്പിച്ച രണ്ടനച്ഛനെ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തു. എട്ട് വയസു മുതല്‍ പതിനൊന്ന് വയസു വരെ മൂന്ന് വര്‍ഷമായി പെണ്‍കുട്ടിയെ പീഡിപ്പിച്ച പത്തനംതിട്ട തടിയൂര്‍ സ്വദേശിയായ നാല്‍പ്പത്തിയാറുകാരനായ രണ്ടാനച്ഛനെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

ഏഴ് വര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയുടെ മാതാവുമൊത്ത് കഴിഞ്ഞ് വരികയായിരുന്നു. പെണ്‍കുട്ടിയുടെ മാതാവിന്റെ സംശയെത്തെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ വനിതാ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലും പരിശോധനയിലുമാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് പൊലീസ് കണ്ടെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു