കോഴിക്കോട്: ജില്ലയിൽ ഒരു വീട്ടിൽ തന്നെ അഞ്ചിലേറെ പേർക്ക് കോവിഡ് ബാധിച്ച 24 വീടുകളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോർപറേഷൻ പരിധിയിലാണ് ഈ 24 വിടുകളുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിഥി തൊഴിലാളികൾക്ക് കോവിഡ് ബാധ വർധിക്കുന്നത് ആശങ്ക പരത്തുന്നു. കോർപറേഷൻ പരിധിയിൽ മാത്രം ഇന്ന് 20 അതിഥി തൊഴിലാളികൾക്ക് കൂടി കോവിഡ് പോസിറ്റീവായി. സമ്പർക്കം വഴി 123 പേർക്കാണ് രോഗം ബാധിച്ചത്. ആറ് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. മാവൂർ മേഖലയിൽ 15 പേർക്കും പെരുവയലിൽ 12 പേർക്കും രോഗം ബാധിച്ചു. കോർപറേഷൻ പരിധിയിൽ സമ്പർക്കം വഴി 54 പേർക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്നുപേർക്കും കോവിഡ് സ്ഥിരീകരിച്ചു.
കോർപറേഷൻ പരിധിയിൽ സമ്പർക്കം വഴി 54 പേർക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്ന് പേർക്കും കോവിഡ് സ്ഥിരീകരിച്ചു. മൊത്തം 158 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1170 ആയി. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 26 പേർക്കും രോഗം സ്ഥിരീകരിച്ചു.
വിദേശത്ത് നിന്ന് എത്തിയവർ
1) കടലുണ്ടി സ്വദേശി (54)
2) കൊടുവളളി സ്വദേശി (39)
3) കോഴിക്കോട് കോർപറേഷൻ സ്വദേശി (67)
ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ
1) ചങ്ങരോത്ത് സ്വദേശി (38)
2) കിഴക്കോത്ത് സ്വദേശി (48)
3,4) ഒളവണ്ണ സ്വദേശിനികൾ(64,30)
5) ഒളവണ്ണ സ്വദേശി(36)
6) പയ്യോളി സ്വദേശി(50)
7 മുതൽ 26 വരെ)
കോഴിക്കോട് കോർപറേഷൻ (64,43,30,25,42,50,56,45,43,23,31,41,56,
32,20,31,27,39,45,50) അതിഥി തൊഴിലാളികൾ
സമ്പർക്കം വഴി 123
1) ചാത്തമംഗലം സ്വദേശി(31)
2) ഫറോക്ക് സ്വദേശി(24)
3) കടലുണ്ടി സ്വദേശി(33)
4) കടലുണ്ടി സ്വദേശിനി(24)
5) ഗൂഡല്ലൂർ സ്വദേശിനി(39)
6,7,8) കക്കോടി സ്വദേശികൾ(62,53,18)
9 മുതൽ 12 വരെ) കക്കോടി സ്വദേശിനികൾ (46,78,13,59)
13) കോടഞ്ചേരി സ്വദേശി(32)
14,15) കൊടുവളളി സ്വദേശിനികൾ (30,4)
16) കൊടുവളളി സ്വദേശി(32)
17) കൂരാച്ചുണ്ട് സ്വദേശി(63)
18 മുതൽ 27 വരെ) മാവൂർ സ്വദേശിനികൾ (8,46,5,17,15,21,48,21,52,21)
28 മുതൽ 32 വരെ) മാവൂർ സ്വദേശികൾ (3,26,38,12,28)
33 മുതൽ 41 വരെ) മുക്കം സ്വദേശികൾ(21,25,38,25,35,45,26,42,21)
42,43) മുക്കം സ്വദേശിനികൾ (20,37)
44,45,46) നടുവണ്ണൂർ സ്വദേശിനികൾ (54,14,58)
47) നന്മണ്ട സ്വദേശി(65)
48 മുതൽ 51 വരെ) ഒളവണ്ണ സ്വദേശികൾ (42,71,34,28)
52) ഒളവണ്ണ സ്വദേശിനികൾ (57)
53,54) പനങ്ങാട് സ്വദേശികൾ (45,41)
55 മുതൽ 63 വരെ) പെരുവയൽ സ്വദേശിനികൾ(60,38,10,10,32,3,36,31,59,)
64,65,66) പെരുവയൽ സ്വദേശികൾ (7,36,31)
67) പുതുപ്പാടി സ്വദേശിനി(42)
68) തലക്കുളത്തൂർ സ്വദേശി(45)
69) തിക്കോടി സ്വദേശി(67)
70 മുതൽ 98 വരെ) കോഴിക്കോട് കോർപറേഷൻ സ്വദേശി
(57,56,41,57,19,16,60,60,36,60,5,10,36,75,36,35,39.30,55,32,11,15,13,66,24 ആരോഗ്യപ്രവർത്തകൻ,21.77,30,36)
(ബേപ്പൂർ,പുതിയറ, വലിയങ്ങാടി, ഡി.61, കുളങ്ങരപീടിക, മാങ്കാവ്, ഡി.31, കിണാശ്ശേരി, കുറ്റിച്ചിറ, മാത്തോട്ടം, പൊക്കുന്ന്, മുണ്ടിക്കൽത്താഴം,
മെഡിക്കൽ കോളജ്, കുണ്ടുപറമ്പ്, കരുവിശ്ശേരി, ഡി.60,തിരുവണ്ണൂർ,)
99 മുതൽ 123 വരെ) കോഴിക്കോട് കോർപ്പറേഷൻ സ്വദേശിനി (61,72,49,24,15,70,50,7,67,64,51,5,67,9,72,30,23,7,32,44,22,23 (ആരോഗ്യപ്രവർത്തക,
58,30,32) (ഈസ്റ്റ്ഹിൽ, ഡി.46, ഡി.61, ഡി.31, കിണാശ്ശേരി, മെഡിക്കൽ കോളജ്, കരുവിശ്ശേരി, ഡി.61, ഡി.52, മാത്തോട്ടം,പൊക്കുന്ന്, മുണ്ടിക്കൽത്താഴം, മുഖദാർ).
ഉറവിടം വ്യക്തമല്ലാത്ത ആറ് പേർ
1) കോഴിക്കോട് കോർപറേഷൻ, പുതിയങ്ങാടി ഡി. 75 സ്വദേശിനി (1).
2,3) കോഴിക്കോട് കോർപറേഷൻ സ്വദേശി(8,42), (കുറ്റിച്ചിറ, മുഖദാർ).
4) കാവിലുംപാറ സ്വദേശിനി (37).
5) രാമനാട്ടുകര സ്വദേശിനി (48).
6) ഉള്ളേരി സ്വദേശി (63).
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates