പ്രതീകാത്മക ചിത്രം 
Kerala

കോഴിക്കോട് പൂജാരിയെ ആക്രമിച്ച് ബാഗ് കവർന്നു

ബാലുശേരി സ്വദേശി ഹരീന്ദ്രനാഥ് നമ്പൂതിരിയെയാണ് ആക്രമിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് പയ്യോളി കീഴൂരിൽ പൂജാരിയെ ആക്രമിച്ച് ബാഗ് കവർന്നു. ബാലുശേരി സ്വദേശി ഹരീന്ദ്രനാഥ് നമ്പൂതിരിയെയാണ് ആക്രമിച്ചത്. ഹരീന്ദ്രന്‍റെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കണ്ണിന് ​ഗുരുതരമായി പരിക്കേറ്റു. 

പയ്യോളി കീഴൂർ മഹാദേവ ക്ഷേത്രത്തിലെ പൂജാരിയാണ് ഹരീന്ദ്രൻ നമ്പൂതിരി. ഇന്ന് പുലർച്ചെ ക്ഷേത്രവളപ്പിൽ വെച്ചായിരുന്നു ആക്രമണം. സ്വർണ്ണമാല അടങ്ങിയ ബാ​ഗ് അക്രമികൾ കവർന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പെല്ലറ്റ് ആക്രമണത്തില്‍ കേസെടുക്കണം'; പരിക്കേറ്റ വിദ്യാര്‍ഥിയുമായി പൊലീസ് സ്റ്റേഷനു മുന്നില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതിഷേധം

'ഓസീസ്' ടീമിൽ 10 കൊല്ലം; 39ാം വയസിൽ കന്നി സെഞ്ച്വറി 'പോർച്ചു​ഗൽ' ജേഴ്സിയിൽ!

കറിവേപ്പില തഴച്ചു വളരാന്‍ കഞ്ഞിവെള്ള പ്രയോഗം; ഈ വിദ്യ അറിഞ്ഞാല്‍ കടയില്‍ നിന്ന് വാങ്ങേണ്ട

വിവാദങ്ങൾക്ക് മറുപടി; 'മിസ' നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

മക്കൾക്കായി വാങ്ങിയ മണ്ണിൽ ശിവൻകുട്ടിക്ക് കണ്ണീരോടെ വിട; സ്വപ്നവീടുകൾ ബാക്കിയാക്കി അന്ത്യയാത്ര