Kerala

കോഴിക്കോട്ട് ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞു വീണ് രണ്ടു പേര്‍ മരിച്ചു

കോഴിക്കോട്ട് ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞു വീണ് രണ്ടു പേര്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞു വീണ് രണ്ടു പേര്‍ മരിച്ചു. ചെറുവാടി സ്വദേശി അബ്ദുറഹ്മാന്‍, മലപ്പുറം ഓമാനൂര്‍ സ്വദേശി വിനു എന്നിവരാണ് മരിച്ചത്. ചെറുവാടി പഴംപറമ്പില്‍ ഇന്നു രാവിലെയാണ് അപകടമുണ്ടായത്. 

ക്വാറില്‍ ജോലി ചെയ്യുന്നതിനിടെ അബ്ദു റഹ്മാന്റെയും വിനുവിന്റെയും മേലേക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നു. ചെങ്കല്‍ ക്വാറിയുടെ അരിക് മഴയില്‍ നനഞ്ഞ് കുതിര്‍ന്നു കിടക്കുകയായിരുന്നു. ഇരുവരും മണ്ണിനടിയില്‍പ്പെട്ട കാര്യം വൈകിയാണ് മറ്റുള്ളവര്‍ അറിഞ്ഞത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇവരെ പുറത്തെടുത്തത്. 

ക്വാറി പ്രവര്‍ത്തിച്ചത് അനധികൃതമായാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT