Kerala

കോവളം കൊട്ടാരം രവി പിള്ള ഗ്രൂപ്പിന് കൈമാറാന്‍ തീരുമാനം; ഉടമസ്ഥാവകാശം സര്‍ക്കാരിന്

ഉടമസ്ഥാവകാശം സര്‍ക്കാരില്‍ തന്നെ നിലനിര്‍ത്തി കോവളം കൊട്ടാരം വിട്ടുകൊടുക്കാമെന്ന, സിപിഐയ്ക്ക് കൂടി സ്വീകാര്യമായ തീരുമാനത്തിലേക്ക് മന്ത്രിസഭ എത്തുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വ്യവസായി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ആര്‍പി ഗ്രൂപ്പിന് കോവളം കൊട്ടാരം കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനം. ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തികൊണ്ടായിരിക്കും കൈമാറ്റം. 

ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനമുണ്ടായത്‌.
സിപിഐയില്‍ നിന്നും മന്ത്രി തിലോത്തമന്‍ മാത്രമാണ് മന്ത്രിസഭാ യോഗത്തില്‍ ഐയുടെ ഭാഗത്ത് നിന്നും പങ്കെടുത്തത്.

എന്നാല്‍ ഉടമസ്ഥാവകാശം സര്‍ക്കാരില്‍ തന്നെ നിലനിര്‍ത്തി കോവളം കൊട്ടാരം വിട്ടുകൊടുക്കാമെന്ന, സിപിഐയ്ക്ക് കൂടി സ്വീകാര്യമായ തീരുമാനത്തിലേക്ക് മന്ത്രിസഭ എത്തുകയായിരുന്നു. കൊട്ടാരം നിരുപാധികം സ്വകാര്യ ഗ്രൂപ്പിന് കൈമാറുന്നത് സിപിഐ എതിര്‍ത്തിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ധന പ്രതിസന്ധി: ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്, ഏഴാമത്തെ എല്‍പിജി ടാങ്കര്‍

'സഞ്ജുവിന്റെ സാന്നിധ്യം ഋതുരാജിനെ അസ്വസ്ഥനാക്കുന്നു'; പ്രതികരണവുമായി മുന്‍ താരങ്ങള്‍

സോഷ്യൽ മീഡിയ റീൽ താരം ​'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പ് പങ്കുവച്ച് നടി സ്നേഹ ശ്രീകുമാർ

'യുറീക്ക'യുടെ സ്ഥാപക പത്രാധിപര്‍; എഴുത്തുകാരന്‍ ഡോ. ടിആര്‍ ശങ്കുണ്ണി അന്തരിച്ചു

'ദുരന്ത ബാധിതര്‍ക്കായി പിരിച്ച ഫണ്ടിന്‍റെ കണക്കു പുറത്തുവിടണം'; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് സന്തോഷ് കുമാര്‍ എംപി

SCROLL FOR NEXT