biju_radhakrishnan 
Kerala

ഗണേഷ് കുമാറിനെതിരെ തെളിവ്; കേസെടുക്കണമെന്ന് ബിജു രാധാകൃഷ്ണന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സോളര്‍ കേസില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ ഗണേഷ്‌കുമാറിനെതിരെ പ്രതി ബിജു രാധാകൃഷ്ണന്‍. ഗണേഷ് കുമാറിന് എതിരെ കേസെടുക്കണമെന്ന്  ബിജു രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഗണേഷിന് എതിരെ തന്റെ പക്കലുളള സിഡി അടക്കമുളള തെളിവുകള്‍ അന്വേഷണസംഘത്തിന്  കൈമാറാന്‍ തയ്യാറാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തന്നെ ബലിയാടാക്കുകയായിരുന്നു. രശ്മിക്കേസില്‍ പ്രതിയാക്കിയത് അതിനുവേണ്ടിയാണെന്നും ബിജു രമേശ് ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT