Kerala

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

തൃശൂര്‍ വലപ്പാട് സ്വദേശി അദീബ് അഹമ്മദാണ് മരിച്ചത്. 60 വയസ്സായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മസ്‌കറ്റ് : ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ വലപ്പാട് സ്വദേശി അദീബ് അഹമ്മദാണ് മരിച്ചത്. 60 വയസ്സായിരുന്നു.

കോവിഡ് ബാധിതനായി മസ്‌കറ്റില്‍ ഒരാഴ്ചയായി ചികില്‍സയിലായിരുന്നു. ഗള്‍ഫാര്‍ എഞ്ചിനീയറിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗുരുതര പരിക്കേറ്റിട്ടും അസാമാന്യ ധൈര്യം കാണിച്ചു, രാജ്യത്തിന് അഭിമാനം'; ഫ്‌ളൈദുബായ് ക്യാപ്റ്റനെ പ്രശംസിച്ച് പ്രധാനമന്ത്രി

ചന്തേര എംഡിഎംഎ കേസ്; ഐവറി കോസ്റ്റ് പൗരൻ നോയ്ഡയിൽ അറസ്റ്റിൽ; ആസൂത്രണം കണ്ണൂർ സെൻട്രൽ ജയിലിൽ

പാർട്ടിയിൽനിന്ന് യുവാക്കൾ അകലുന്നു; ഘടകങ്ങൾ നിർജീവം: നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റി

പാചകവാതക വില കൂട്ടി, എൽപിജി സബ്സിഡി, സ്ഥിര നിക്ഷേപം...; ഇന്നുമുതൽ നിരവധി മാറ്റങ്ങൾ

മുഖ്യമന്ത്രിക്ക് എന്റെ വിമാനം ഉപയോഗിക്കാം, പകരമായി ഒന്നും ആവശ്യപ്പെടില്ല: എംഎ യൂസഫലി