Kerala

ചൈനയില്‍ നിന്നെത്തി പത്തനംതിട്ടയിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ അച്ഛന്‍ മരിച്ചു

സംസ്‌കാരം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ പ്രോട്ടോകള്‍ പ്രകാരം നടത്താനാണ് തീരുമാനം

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കോവിഡ് നിരീക്ഷണത്തിലുള്ള പത്തനംതിട്ട സ്വദേശിയായ വിദ്യാര്‍ഥിയുടെ അച്ഛന്‍ മരിച്ചു. ചൈനയില്‍ നിന്നെത്തി പത്തുദിവസമായി വീട്ടില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന കുട്ടിയുടെ അച്ഛനാണ് മരിച്ചത്. ഇവര്‍ തമ്മില്‍ സമ്പര്‍ക്കം ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

എറണാകുളത്തുവെച്ചാണ് കുട്ടിയുടെ പിതാവ് മരിച്ചത്. സംസ്‌കാരം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ പ്രോട്ടോകള്‍ പ്രകാരം നടത്താനാണ് തീരുമാനം. അതിനിടെ, പത്തനംതിട്ടയില്‍ 9 പേര്‍ക്ക് കൂടി കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

കോമൺവെൽത്ത് ​ഗെയിംസിൽ ഇന്ത്യൻ കുതിപ്പ്, നീറ്റിൽ പഴുതടച്ച് കേന്ദ്രം, തീവ്രമഴ തുടരും... ഇന്നത്തെ 5 പ്ര​ധാന വാർത്തകൾ

RCF Recruitment: പ്രതിമാസം ₹60,000 സ്റ്റൈപ്പൻഡോടെ ജോലി; ആർ.സി.എഫിൽ 94 ട്രെയിനി ഒഴിവുകൾ

16 വർഷങ്ങൾക്ക് ശേഷം വീണ്ടും നാല്‌വർ സംഘം; 'പാതിരാക്കുറുക്കൻ' സെപ്റ്റംബറിൽ

റെയില്‍വേ പൊലീസിന് പിന്നാലെ കേരള പൊലീസും; വീണാ ജോര്‍ജിനെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്