Kerala

ജനമുന്നേറ്റ യാത്രയുടെ സദസ്സില്‍ എംഎല്‍എയ്ക്ക് നേരെ ബിയര്‍ കുപ്പിയെറിഞ്ഞു; അക്രമിയെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു

ജനമുന്നേറ്റ യാത്രയുടെ സദസ്സില്‍ എംഎല്‍എയ്ക്ക് നേരെ ബിയര്‍ കുപ്പിയെറിഞ്ഞു -  അക്രമിയെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; ബി സത്യന്‍ എംഎല്‍എ നയിക്കുന്ന ജനമുന്നേറ്റയാത്രയുടെ സദസ്സിലേക്ക് ബിയര്‍കുപ്പിയെറിഞ്ഞു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ സംസാരിക്കുന്നതിനിടെയാണ് അക്രമി ബിയര്‍ കുപ്പി വലിച്ചെറിഞ്ഞത്. സദസ്സിലുണ്ടായിരുന്ന എംഎല്‍എയുടെ മേലാണ് കുപ്പി വന്ന് വീണത്. കുപ്പിയേറില്‍ എംഎല്‍എക്ക് പരുക്കേറ്റു.

കുപ്പിയെറിഞ്ഞ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ആറ്റിങ്ങല്‍ സ്വദേശി വിനേഷ് എന്ന യുവാവാണ് വേദിയിലേക്ക് കുപ്പിയെറിഞ്ഞത്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്